ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണ കാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഗ്രാമപഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും മദ്ധ്യത്തിലായി പദ്ധതി ആസൂത്രണം ചെയ്യുകയും നിർവ്വഹണം നടത്തുകയും ചെയ്യുന്ന തദ്ദേസ സ്ഥാപനമാണ് ബ്ലോക്ക് പഞ്ചായത്തുകൾ. പ്രധാന ഘടകങ്ങൾപ്രസിഡന്റ് - ബ്ലോക്ക് പ

ശോശാമ്മ തോമസ്

പ്രസിഡൻ്റ്

എബി മേക്കരിങ്ങാട്ട്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലക്ഷ്മീ അജിത്ത്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഇസ്മായിൽ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലൈല അലക്സാണ്ടർ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

വി. രഞ്ജിത്

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങൾ
ആകെ വിസ്തൃതി : 126.24 ചതുരശ്ര കിലോമീറ്റർ
ആകെ ജനസംഖ്യ : 120201
സ്ത്രീകൾ : 62602
പുരുഷന്മാർ : 57599
പട്ടികജാതി : 13961
പട്ടികവർഗ്ഗം :193
അതിരുകൾ 
കിഴക്ക് : റാന്നി ബ്ലോക്ക്
തെക്ക് : കോയിപ്രം ബ്ലോക്ക്
പടിഞ്ഞാറ് : മാടപ്പള്ളി ബ്ലോക്ക്
വടക്ക് : വാഴൂർ ബ്ലോക്ക്
ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ
ആനിക്കാട്, കവിയൂർ, കല്ലൂപ്പാറ, കോട്ടാങ്ങൽ, കൊറ്റനാട്, കുന്നന്താനം, മല്ലപ്പള്ളി

അസംബ്ലി മണ്ഡലങ്ങൾ : തിരുവല്ല, റാന്നി
ലോകസഭാമണ്ഡലം : പത്തനംതിട്ട
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ : ആനിക്കാട്, മല്ലപ്പള്ളി
ഗ്രാമപഞ്ചായത്ത് വാർഡുകൾ : 96
താലൂക്ക് : മല്ലപ്പള്ളി, തിരുവല്ല

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ആദ്യകാലത്ത് ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കിന്റെ ഭാഗമായിരുന്നു മല്ലപ്പള്ളി. 1982-ൽ പത്തനംതിട്ട ജില്ല രൂപീകരിച്ചതിന് ശേഷം, 1983 ജൂൺ 9-ലെ സർക്കാർ ഉത്തരവ് പ്രകാരം തിരുവല്ല താലൂക്കിലെ 8 വില്ലേജുകൾ വേർപെടുത്തി മല്ലപ്പള്ളി താലൂക്ക് രൂപീകരിച്ചു. ഈ താലൂക്ക് അതിർത്തികളെ കേന്ദ്രീകരിച്ചാണ് പ്രാദേശിക വികസനം ലക്ഷ്യമിട്ട് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിതമായത്.

കൂടുതൽ വായിക്കുക